ആത്മീയ കച്ചവടത്തിലെ സദ്ഗുരുവിന്റെ തന്ത്രങ്ങൾ
പരിസ്ഥിതി സ്നേഹിയെന്ന് അവകാശപ്പെടുന്ന സദ്ഗുരു ജഗദീഷ് വാസുദേവ് സംരക്ഷിത വന മേഖലയും ആനത്താരകളും കൈയേറിയാണ് തൻ്റെ ആത്മീയ സാമ്രാജ്യമായ ഇഷ ഫൗണ്ടേഷൻ സ്ഥാപിച്ചിരിക്കുന്നത്. ആത്മീയതയുടെ മറവിൽ സദ്ഗുരു ഒളിപ്പിച്ചുകടത്തുന്ന അശാസ്ത്രീയതയും, പിന്തിരിപ്പൻ ആശയങ്ങളും തുറന്നുകാണിക്കുന്ന ഇൻഡെപ്ത് റിപ്പോർട്ട്.
പഠിപ്പിക്കാതിരിക്കരുത് പരിണാമ സിദ്ധാന്തം
“പരിണാമത്തെ കുറിച്ചുള്ള അറിവുകൾ അക്കാദമിക മേഖലയിൽ നിന്നും സമൂഹത്തിൻ്റെ വിവിധ മണ്ഡലങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഇന്ന് നടക്കുന്നുണ്ട്. എന്നാൽ പരിണാമ സിദ്ധാന്തം പഠിക്കാത്ത സമൂഹം സാമൂഹികമായി പിന്തള്ളപ്പെട്ടുപോകും.”
‘ഫ്രോഗ് മാൻ ഓഫ് ഇന്ത്യ’ എസ്.ഡി ബിജുവുമായി വിദ്യാർത്ഥികൾ നടത്തിയ സംഭാഷണം
കുഴൽപ്പണക്കേസിൽ ബി.ജെ.പിയെ രക്ഷിക്കുന്നതാര്?
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് തീരുമാനമായിരിക്കുന്നു. കേരളാ പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിലെ പ്രശ്നങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിഷ്ക്രിയത്വവും ഒരുപോലെ വിമർശിക്കപ്പെടുന്നുണ്ട്. വ്യക്തമായ മൊഴികൾ ഉണ്ടായിട്ടും കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് ഇതുവരെ കേൾക്കാത്ത തരത്തിലുള്ള ഈ പണമിടപാടിൽ എന്തുകൊണ്ടാണ് ബി.ജെ.പി നേതൃത്വം രക്ഷപ്പെടുന്നത്?
വ്യാജ വാർത്തകളെ എങ്ങനെ തിരിച്ചറിയാം?
വ്യാജ വാർത്തകൾ കണ്ടെത്തുന്നതിന് ആവശ്യമായ തെളിവുകൾ ഫാക്ട് ചെക്കർ ശേഖരിക്കുന്നതിനെക്കുറിച്ചും നുണ പ്രചരണങ്ങൾ ഫാക്ട് ചെക്കിങ്ങിലൂടെ തടയുന്നതിനെക്കുറിച്ചും കാലിക്കറ്റ് യൂണിവേഴ്സിറ്റി മാധ്യമ പഠന വിഭാഗം ഗവേഷകനും ഫാക്ട് ചെക്കറുമായ ഹബീബ് റഹ്മാൻ വൈ.പി സംസാരിക്കുന്നു. ഭാഗം 2
അതിഥി തൊഴിലാളികളുടെ ആരോഗ്യം പരിഗണിക്കപ്പെടുന്നുണ്ടോ?
കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്താണ്? എറണാകുളത്ത് അതിഥി തൊഴിലാളികൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്നും സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതുൽ കെ എഴുതുന്നു.
ആത്മീയ കച്ചവടത്തിലെ സദ്ഗുരുവിന്റെ തന്ത്രങ്ങൾ
| November 6, 2024തൻഹായി ബ്ലോക്കിലെ താൽക്കാലിക സമാധാനം
| October 14, 2024പി.ആർ ഏജൻസികളും രാഷ്ട്രീയ-മാധ്യമ ധാർമ്മികതയും
| October 2, 2024വയനാട് ദുരന്തം: കൊളോണിയൽ ചരിത്രത്തിൽ നിന്നും കാരണങ്ങൾ അന്വേഷിക്കണം
| September 25, 2024Subscribe Keraleeyam
Weekly Newsletter
To keep abreast with our latest in depth stories.
കണ്ടലിൻ്റെ പേരിൽ പുഴ നഷ്ടമാവുന്ന പെരിങ്ങാട്
| October 21, 2024തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധമുഖത്തെത്തിയ യുവാക്കൾ
| October 9, 2024അമേരിക്ക പ്രതിസന്ധിയിലാക്കിയ ചെമ്മീൻ സംസ്കരണം
| September 20, 2024-
വ്യാജ വാർത്തകളെ എങ്ങനെ തിരിച്ചറിയാം?
| November 3, 2024 -
കൊളംബിയൻ മലകളിലെ ഗ്രാമജീവിതം
| November 2, 2024
ടീച്ചർ + അധ്യാപനത്തിനപ്പുറം ?
| September 5, 2023ഗാന്ധിയുടെ ധർമ്മധാതുക്കൾ – 25
| August 10, 2023ഗാന്ധിയുടെ ധർമ്മധാതുക്കൾ – 24
| August 9, 2023
-
ഗ്രാമങ്ങളും നഗരങ്ങളും കണ്ട് മടങ്ങിയെത്തുമ്പോൾ
| March 1, 2024 -
ജീവിതം മാറ്റിത്തീർത്ത യാത്രകൾ
| February 26, 2024
-
‘കൊണ്ടൽ’: തീര സമൂഹങ്ങൾക്കുള്ളിലെ ആന്തരിക വൈരുദ്ധ്യങ്ങളിലൂടെ
| October 3, 2024 -
അകലെ നിന്ന് നോക്കുമ്പോൾ തുമ്പിക്ക് എടുക്കാൻ പാകത്തിൽ ഒരു കല്ല്
| September 29, 2024
-
Anand’s imprisonment – a cautionary message to Dalits
| June 11, 2022
-
ഓപ്പൺ സ്പേസ്
| August 23, 2021