വയോജനക്ഷേമ വകുപ്പിന്റെ പരിഗണനയ്ക്ക്
കേരളത്തിൽ ആയുർദൈർഘ്യം കൂടിയതുവഴി വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുകയും അവർ നേരിടുന്ന പ്രതിസന്ധികൾ സങ്കീർണ്ണമാകുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ, സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന വയോജനക്ഷേമ വകുപ്പിന്റെ ഫലപ്രദമായ പ്രവർത്തനം വളരെ അത്യാവശ്യമാണ്. അതിനുവേണ്ടി പൊതുജനാരോഗ്യ പ്രവർത്തകർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണ്.
SIR: ടെക്നോ-ഫ്യൂഡൽ കാലത്തെ ജനാധിപത്യ അട്ടിമറി
എസ്.ഐ.ആർ വോട്ടവകാശത്തെയും രാഷ്ട്രീയ സമത്വത്തെയും ബാധിച്ചതിനൊപ്പം, വോട്ടർ പട്ടികയിൽ പേര് ചേർക്കലും നീക്കംചെയ്യലും ഡൽഹിയിൽ കേന്ദ്രീകരിക്കപ്പെട്ടു എന്നതും ഗൗരവമുള്ള പ്രശ്നമാണ്. വോട്ടർ പട്ടിക പരിഷ്കരണത്തിലെ കേന്ദ്രീകൃത സോഫ്റ്റ്വെയറുകളുടെയും ടെക് ഭീമന്മാരുടെയും ഇടപെടൽ ജനാധിപത്യത്തിനും തെരഞ്ഞെടുപ്പ് സംവിധാനത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഉയർത്തുന്നത്.
തോട്ടംഭൂമി: 1970ലെ റിപ്പോർട്ട് കുഴിച്ചുമൂടിയത് ആര് ?
വിദേശ തോട്ടം ഭൂമി ദേശസാൽക്കരിക്കുന്നത് സംബന്ധിച്ച് സി. അച്യുതമേനോന്റെ ഭരണകാലത്ത് തയാറാക്കിയ നിർണായക അന്വേഷണ റിപ്പോർട്ടും ഓർഡിനൻസും കാണാതായത് എന്തുകൊണ്ട്? തോട്ടം ഉടമകളുടെ സ്വാധീനത്താൽ ചരിത്രപ്രധാനമായ ഈ റവന്യൂ രേഖകൾ ബോധപൂർവം നശിപ്പിക്കപ്പെടുകയായിരുന്നോ? പരമ്പര ഭാഗം – 4.
ഫോക്ലോർ എന്ന സത്യസന്ധതയും ‘ഫേയ്ക്ലോറും’
“തെയ്യത്തെ അതിന്റെ അനുഷ്ഠാനപരവും പ്രാദേശികവുമായ സാംസ്കാരിക പശ്ചാത്തലത്തിൽനിന്ന് അടർത്തിയെടുത്ത് മെട്രോ നഗരങ്ങളിലെ പരിപാടികളിൽ അവതരിപ്പിക്കുന്നത് ഫോക്ലോർ അല്ല, ‘ഫേയ്ക്ലോർ’ ആണ്. തെയ്യത്തെ ലോകത്തേക്ക് കൊണ്ടുപോകുന്നതിനു പകരം ലോകത്തെ തെയ്യത്തിലേക്കും വടക്കേ മലബാറിലെ ഗ്രാമങ്ങളിലേക്കും എത്തിക്കുകയാണ് വേണ്ടത്.”
ഇ.എം.എസും എന്‍.സി. ശേഖറും ഉയര്‍ത്തിയ മുദ്രാവാക്യം
വിദേശതോട്ടം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇ.എം.എസ്സും എൻ.സി. ശേഖറും ഉയർത്തിയ രാഷ്ട്രീയ നിലപാടുകളും ഗൗരിയമ്മയുടെ ഇടപെടലുകളും പൊതുചർച്ചയിൽ നിന്ന് അപ്രത്യക്ഷമായതെന്തുകൊണ്ട്? രണ്ടാം ഭൂപരിഷ്കരണവുമായി മുന്നോട്ടുവരുന്ന വി.ഡി. സതീശന് മുന്നിൽ വീണ്ടും ഉയരേണ്ടതുണ്ട് ആ പഴയ മുദ്രാവാക്യം: വിദേശതോട്ടം ഭൂമി ഏറ്റെടുക്കാൻ നിയമനിർമ്മാണം നടത്തുക.
വയോജനക്ഷേമ വകുപ്പിന്റെ പരിഗണനയ്ക്ക്
| October 1, 2026രണ്ടാം ഭൂപരിഷ്കരണം ആര്‍ക്കുവേണ്ടി ?
| September 20, 2026ഇസ്ലാമോഫോബിയ റിപ്പോർട്ട് : ആഗസ്റ്റ് 2026 — 69 സംഭവങ്ങൾ, 26 വിദ്വേഷ പ്രസ്താവനകൾ
| September 13, 2026ഇടതുപക്ഷ രാഷ്ട്രീയം സി.പി.എമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത്
| September 7, 2026വാളയാറിലെ അവസാനിക്കാത്ത ആനക്കുരുതികൾ
| August 23, 2026ലക്ഷദ്വീപ്: ഭരണഘടനയും കോടതിവിധിയും മറികടക്കുന്ന ഭരണകൂടം
| August 22, 2026ഡാറ്റ വളരുമ്പോൾ നാട് വരളുമോ?
| August 17, 2026
Subscribe Keraleeyam
Weekly Newsletter
To keep abreast with our latest in depth stories.

കാടിറങ്ങിയാൽ നഷ്ടമാകുന്ന ജീവിതം
| June 7, 2026
പരാജയം തുടർക്കഥയായ കോഴിമാലിന്യ സംസ്കരണം
| December 18, 2025ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെട്ട് കൊറഗ ആദിവാസി സമൂഹം
| December 3, 2025കാടുകളിലേക്ക് പടരുന്ന മൂന്നാറിലെ പ്ലാസ്റ്റിക് മാലിന്യം
| November 30, 2025-

300 വർഷം കേരളത്തിന്റെ പരിസ്ഥിതിയിൽ സംഭവിച്ചത്
| June 11, 2026 -

കേരളം ചർച്ച ചെയ്യേണ്ട ആദിവാസി മാനിഫെസ്റ്റോ
| May 8, 2026
-

ടോമോ സ്കൂളും റിയാന്റെ കിണറും ഒരധ്യാപകന്റെ അന്വേഷണങ്ങളും
| December 19, 2024 -

റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ്
| October 27, 2024
-

പ്രതിബിംബക്കെണികളും പ്രതിരോധങ്ങളും
| August 30, 2026 -

ആട്ടമാടുന്ന ബാലന്: ‘പുരോഗമന’ പുരുഷഭാവനകളിലേക്ക് ഒരു ഭൂതവായന
| August 20, 2026
-

Anand’s imprisonment – a cautionary message to Dalits
| June 11, 2022
-

ഓപ്പൺ സ്പേസ്
| August 23, 2021




























