കോൾപടവുകളിലെ പക്ഷിനിരീക്ഷകർ

ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ തണ്ണീർത്തട ആവാസവ്യവസ്ഥയാണ് കോൾ നിലങ്ങൾ. തൃശൂർ-പൊന്നാനി കോൾ നിലങ്ങളിലെ ജൈവസമ്പത്തിന്റെ പ്രാധാന്യം ‘കാണാപടവുകൾ’ എന്ന ഫോട്ടോപ്രദർശനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ കോൾ ബേർഡേഴ്‌സ് കളക്റ്റീവ്.

പ്രൊഡ്യൂസർ: എൽക്കാന ഏലിയാസ്

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read