പദ്ധതികള്‍ പരിഗണിക്കാത്ത അട്ടപ്പാടിയുടെ പോഷക സമൃദ്ധി

ശിശുമരണത്തിന്റെ വാർത്തകൾ അട്ടപ്പാടിയിൽ നിന്നും വീണ്ടും കേട്ടുതുടങ്ങിയിരിക്കുന്നു. പോഷകപ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഏറെയുണ്ടായെങ്കിലും അട്ടപ്പാടിയുടെ ​​​സ്ഥിതിയിൽ മാറ്റമുണ്ടായില്ല. പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്ന ഒരു കാർഷിക രീതി അട്ടപ്പാടിയിലെ ആദിവാസി ജനതയ്ക്ക് സ്വന്തമായുണ്ടായിരുന്നു. പട്ടിണിമരണങ്ങൾ ഒരിക്കലും ആദിവാസികൾ സൃഷ്ടിച്ചതല്ല. പോഷക സമ്പന്നമായ തനത് കാർഷികരീതികൾ പ്രതിബന്ധങ്ങൾക്കിടയിലും അവർ ഇന്നും തുടരുന്നു. പരമ്പരാ​ഗത അറിവുകളുടെ കരുത്തും കരുതലുമായി.

വീഡിയോ ലിങ്ക്:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 30, 2021 6:12 am