

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


2024 അവസാനിക്കുകയാണ്. പല കാരണങ്ങളാൽ വളരെ നിർണായകമായൊരു വർഷമാണ് കടന്നുപോകുന്നത്. കാലാവസ്ഥാ മാറ്റം, യുദ്ധം/ അധിനിവേശം, തെരഞ്ഞെടുപ്പ് /ഭരണമാറ്റം, വംശീയത/വിദ്വേഷം, സാങ്കേതികവിദ്യ എന്നിങ്ങനെ തെരഞ്ഞെടുത്ത പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ 2024 നെ വിലയിരുത്തുകയാണ് കേരളീയം ഡസ്ക്.
പ്രൊഡ്യൂസർ: എസ്. ശരത്
കാണാം: