ടോമോ സ്കൂളും റിയാന്റെ കിണറും ഒരധ്യാപകന്റെ അന്വേഷണങ്ങളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സ്കൂൾ വിദ്യാർത്ഥികൾ ആവേശത്തോടെ വായിക്കുന്ന ‘റിയാന്റെ കിണര്‍’ എന്ന ജീവചരിത്ര ​ഗ്രന്ഥത്തിന്റെ രചയിതാവും ലോകമെമ്പാടുമുള്ള വായനക്കാരെ സ്വാധീനിച്ച ‘ടോട്ടോച്ചാൻ’ പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ടോമോ സ്കൂൾ എന്ന വിദ്യാഭ്യാസ പരീക്ഷണത്തിന് നേതൃത്വം നൽകിയ വിദ്യാഭ്യാസ പ്രവർത്തകനുമായ അബ്ദുള്ളക്കുട്ടി എടവണ്ണ അധ്യാപനത്തെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ദീർഘസംഭാഷണം ഭാ​ഗം – 1

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

കാണാം:

Also Read

1 minute read December 19, 2024 6:41 pm