Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
കേരളത്തിൽ നടന്ന ജനകീയ സമരങ്ങളിൽ മാറ്റൊലികൊണ്ട പാട്ടുകളെയും, അവയുടെ സൃഷ്ടാക്കളെയും, പ്രചാരകരെയും അന്വേഷിക്കുകയും വീണ്ടെടുക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന പരമ്പര തുടരുന്നു.
പാടിപ്പടർന്ന സമരങ്ങൾ: എപ്പിസോഡ് -2
പാട്ടും നാടകവും നൃത്തവും നിറഞ്ഞ സമരകാലത്തിന്റെ ഓർമ്മകൾ… പരിസ്ഥിതി സംരക്ഷണ സമരങ്ങളിൽ നിറഞ്ഞുനിന്നിരുന്ന എസ്.പി.എൻ ഗാഥകളുടെയും റെഡ് ഇന്ത്യൻ ഗോത്ര പാട്ടുകളുടെയും പ്രചാരകനും യോഗ പരിശീലകനുമായ പരിസ്ഥിതി പ്രവർത്തകൻ അഭിറാം ചൈതന്യയെ കേൾക്കാം
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ