Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഖനിജ ഇന്ധനങ്ങളിൽ നിന്നും സൗരോർജം പോലെ പുതുക്കാവുന്ന ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റത്തെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. എന്നാൽ വലിയ തോതിലുള്ള പാരിസ്ഥിതിക നാശവും വിഭവ ചൂഷണവും പാർശ്വവത്കൃത സമൂഹങ്ങളോടുള്ള അനീതിയും ഈ മേഖലയിലും ആവർത്തിക്കുകയാണ്. ഇന്ത്യയിലെ സൗരോർജ പദ്ധതികൾ ‘അദാനി പവർ’ പോലെയുള്ള കോർപ്പറേറ്റുകളുടെ കൈകളിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന പ്രിയ പിള്ള സംസാരിക്കുന്നു. പ്രകൃതി സൗഹൃദ ഊർജ പദ്ധതികൾ എങ്ങനെ മറ്റൊരു ദുരന്തമായി മാറുന്നു എന്ന് കേൾക്കാം.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്