മദ്യാസക്തി പരിഗണിക്കാത്ത മദ്യനയം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മദ്യ വർജ്ജനമാണ് വേണ്ടതെന്ന് ആവർത്തിക്കുന്ന, വിമുക്തി പോലെയുള്ള ലഹരി വിരുദ്ധ പദ്ധതികൾക്കായി കോടികൾ ചിലവാക്കുന്ന സർക്കാരിന്റെ പുതിയ മദ്യനയം കൂടുതൽ മദ്യം വിപണിയിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്രയും ഉദാരമായ ഒരു മദ്യനയത്തെ സ്വീകരിക്കാൻ കഴിയുന്നതരത്തിലുള്ള മദ്യപാനശീലമാണോ കേരളത്തിനുള്ളത്? മദ്യാസക്തി എന്ന ​ഗുരുതരമായ രോ​ഗത്തെ ഒരു ധാർമ്മിക-സദാചാര പ്രശ്നമായാണോ നാം കാണേണ്ടത്?

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം

Also Read

1 minute read July 31, 2023 10:26 am