അലി മണിക്ഫാൻ ഇറങ്ങിയ കടലും ആകാശവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

നാവിക ഗോളശാസ്ത്ര ഗവേഷകനും ശാസ്ത്രകാരനും ബഹുഭാഷാപണ്ഡിതനുമായ അലി മണിക്‌ഫാൻ ജീവിതം പറയുന്നു. സാമ്പ്രദായിക വിദ്യാഭ്യാസ രീതികളെ തിരുത്തിയെഴുതിയ, സമുദ്രവിജ്ഞാനീയത്തിലും ​പരമ്പരാ​ഗത നാവികവിദ്യയിലും കപ്പൽ നിർമ്മാണത്തിലും ജൈവകൃഷിയിലും പുതുക്കാവുന്ന ഊർജ്ജസ്രോതസ്സുകളുടെ ഉപയോ​ഗത്തിലുമെല്ലാം തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത മണിക്ഫാൻ ലക്ഷദ്വീപിലെ മിനിക്കോയിയിൽ നിന്നും തുടങ്ങിയ യാത്രകൾ എം നൗഷാദുമായി സംസാരിക്കുന്നു.

പ്രൊഡ്യൂസർ: പി ശിവലിം​ഗൻ

വീഡിയോ കാണാം:

Also Read

1 minute read February 12, 2023 8:51 am