സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
അടിയന്തരാവസ്ഥയും നിഷ്കളങ്ക മലയാള സിനിമയും
മലയാള സിനിമ വരേണ്യപ്രത്യയശാസ്ത്രത്തിനനുകൂലമായി മാറിയതുകൊണ്ടാണ്
അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതികരിക്കുന്ന സിനിമകള് കേരളത്തില്‍ ഉണ്ടാകാതെ പോയതെന്ന് നിരീക്ഷിക്കുന്നു
നില്പ്പ് സമരത്തിന്റെ നിലപാടുകളോട് സംവദിക്കുക
ആദിവാസി ജനതയോട് തുടരുന്ന ചരിത്രപരമായ വഞ്ചനകള്ക്ക് പരിഹാരം തേടി ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില് 2014 ജൂലായ് 9ന് തുടങ്ങിയ നില്പ്പ് സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുകയാണ്. അവഗണന എന്ന സര്ക്കാര് സമീപനം മാറുന്നതിന്റെ സൂചനകളില്ലാത്തതിനാല് സമരം വിപുലീകരിക്കുന്നതിനുള്ള ആലോചനയിലാണ് ആദിവാസി ജനത…
....