ഗുരുവായൂരില്‍ പറന്നിറങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്‌

വരേണ്യഭക്തന്മാര്‍ക്ക് മാത്രമായി   ഗുരുവായൂരില്‍ വരാന്‍ പോകുന്ന വിമാനത്താവളം കുടിയൊഴിപ്പിക്കലും  പാരിസ്ഥിതിക ദുരന്തവും  ക്ഷണിച്ചുവരുത്തുകയാണെന്ന്  സി.എഫ്. ജോര്‍ജ്ജ്‌