ബസ് ചാര്‍ജ് വീണ്ടും കൂട്ടുമ്പോള്‍

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമ്പോഴും യാത്രക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാനും തീരുമാനമെടുക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

Read More

മലയാളികളെ സമ്പൂര്‍ണ്ണമായി നിരക്ഷരരാക്കുകയാണു വേണ്ടത്

എന്താണ് സാക്ഷരത? എങ്ങിനെയാവണം സാക്ഷരത? സ്വന്തം പേരെഴുതി ഒപ്പിടാനുള്ള അഭ്യാസമാണോ സാക്ഷരത? ശ്രദ്ധേയമായ ഒരു ലേഖനം വീണ്ടും വായനയ്ക്ക്.

Read More

തെങ്ങ് ഉണ്ടായ കഥ

| | കൃഷി

തെങ്ങിനെക്കുറിച്ചും തേങ്ങയെക്കുറിച്ചുമുള്ള നാട്ടുപഴമകള്‍…

Read More

എലി നിയന്ത്രണത്തിനു നാടന്‍ വിദ്യകള്‍

എലിയില്‍ നിന്നും കൃഷിയെ രക്ഷിക്കുന്നതിനുള്ള നാടന്‍വിദ്യകള്‍

Read More

കുടുംബപാചകം

വേവിച്ചും വറുത്തും പൊരിച്ചും മാത്രം ഭക്ഷണം കഴിക്കാന്‍ ശീലിച്ചുകഴിഞ്ഞ മലയാളിക്ക് മുന്നില്‍ വേവിക്കാത്ത, വായ്ക്കും വയറിനും ഗുണം ചെയ്യുന്ന, നാട്ടില്‍ നിലനിന്നിരുന്ന വിഭവങ്ങള്‍ അവതരിപ്പിക്കുന്നു.

Read More

കോളകളുടെ കൈപിടിച്ച് രോഗങ്ങളും രോഗങ്ങളുടെ കൈപിടിച്ച് മരണവുമെത്തുമ്പോള്‍

ഏത് പേരിലുള്ള കോളയായാലും അത് അമ്ലജലമാണ്. ഒരു ഗ്ലാസ് കോള കുടിച്ച വയര്‍ ശുദ്ധീകരിക്കാന്‍ 32 ഗ്ലാസ് വെള്ളം കുടിക്കേണ്ടിവരും. കേളകളുടെ ദോഷവശങ്ങള്‍…

Read More

നോട്ടം

ഫോട്ടോ ഫീച്ചര്‍

Read More

കാര്‍ട്ടൂണ്‍

സ്വാതന്ത്ര്യത്തിന്റെ 50 വര്‍ഷങ്ങള്‍

Read More

വര്‍ഗീസ് മറവിയും ഓര്‍മ്മയും

വര്‍ഗ്ഗീസിന്റെ സൈദ്ധാന്തിക നിലപാടുകളെ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ട് ആദര്‍ശത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ആ മഹദ് വ്യക്തിത്വത്തെ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നു.

Read More

ലാലൂരിനു മോചനമുണ്ടോ?

നഗരത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗം മാലിന്യങ്ങള്‍ സ്വയം സംസ്‌കരിക്കലാണ്.

Read More

വരുന്നൂ അന്തകന്‍ വിത്തുകള്‍

കീഴടക്കലിന്റെ പുതിയ നീതിശാസ്ത്രവുമായി ടെര്‍മിനേറ്റര്‍ ജീന്‍ എന്ന ആയുധവും ഏന്തി അമേരിക്കയിലെ മൊണ്‍സാന്റോ കമ്പനി ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ പടിവാതിലിലെത്തിക്കഴിഞ്ഞു.

Read More

ജനകീയാസൂത്രണത്തിന്റെ നാനാര്‍ത്ഥങ്ങള്‍

ജനകീയാസൂത്രണം സര്‍വ്വതല സ്പര്‍ശിയാകണം. ഘടനാപരവും സാങ്കേതികവുമായ ഒരു പ്രശ്‌നമല്ല ഇത്. അധികാരത്തിന്റെയും ഉപഭോഗത്തിന്റെയും ജീവിതശൈലിയുടെയും തലങ്ങള്‍ ഇതിനുണ്ട്.

Read More

പെണ്ണൊരുമ്പെടേണ്ടിവരുമോ

ദാമ്പത്യം പെണ്ണിനെന്നപോലെ ആണിന്റെയും ഈ സമൂഹത്തിന്റെയും നിലനില്‍പ്പിന് അനിവാര്യമാണ്. അതിനുള്ള തന്റെ പങ്കാളിക്ക് വിലപേശാന്‍ മടിക്കാത്ത പുരുഷന്‍ മറ്റെന്തും ചെയ്യാന്‍ മടിക്കില്ല.

Read More

മരങ്ങള്‍ നട്ട മനുഷ്യന്‍

ഉയര്‍ന്ന സാങ്കേതികവിദ്യയോ ശാസ്ത്രബോധമോ തീണ്ടിയിട്ടില്ലാത്ത ഒരു മനുഷ്യന്‍, ഉപേക്ഷിക്കപ്പെട്ട വിജനപ്രദേശത്തെ ജനവാസസ്ഥാനമാക്കിയ കഥ.

Read More

മണ്ഡരി ചിന്തകള്‍

പ്രതിസന്ധികളില്‍പ്പെട്ട് നടുവൊടിഞ്ഞിരിക്കുന്ന കേരകര്‍ഷകന് മുന്നില്‍ തലവേദനയായി എത്തിരിക്കുന്നു മണ്ഡരികീടബാധ.

Read More

മണ്ഡരി കീടബാധയും കള്ളക്കളികളും

മണ്ഡരിയെ നശിപ്പിക്കുന്നതിനായി കൃഷിവകുപ്പ് വിതരണം ചെയ്യുന്ന കെല്‍തെയിന്‍ എന്ന അതിമാരക കീടനാശിനിയുടെ ദോഷവശങ്ങള്‍. അണിയറയിലെ തട്ടിപ്പുകള്‍.

Read More

പനി: ചില വീട്ടുചികിത്സകള്‍

മാലിന്യങ്ങളെ പുറന്തള്ളാനുള്ള ശരീരത്തിന്റെ ശ്രമമായ പനിയെ മരുന്നുകൊടുത്ത് അടിച്ചമര്‍ത്തുന്നത് ഒട്ടും നല്ലതല്ല.

Read More

ജപ്പാന്‍ മാതൃകയും ശീമക്കൊന്നയുടെ വരവും

ശീമക്കൊന്ന ഉഗ്രന്‍ പച്ചിലവളമാണെന്ന് പറഞ്ഞ് ശീമക്കൊന്ന വാരം ആഘോഷിച്ച കഥ

Read More

ഇക്കിളി വാര്‍ത്തകളില്‍ രമിക്കു മലയാള പത്രങ്ങള്‍

ക്ലിന്റണ്‍-മോണിക്ക ലൈംഗിക വിവാദം ആഘോഷിച്ച് തരംതാഴുകയാണ് മഹത്തായ പാരമ്പര്യം ഉണ്ടെന്ന് അവകാശപ്പെടുന്ന മലയാള പത്രങ്ങള്‍

Read More

മണ്ണെണ്ണ പെര്‍മിറ്റും കള്ളക്കളികളും

പെര്‍മിറ്റ് മണ്ണെണ്ണ ആവശ്യമുള്ള ലക്ഷണക്കിന് ആളുകളില്‍ ഒരു ലക്ഷം പേര്‍ക്ക് മാത്രമെ പെര്‍മിറ്റ് അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്നും കൂടുതല്‍ വരുന്ന അപേക്ഷകളില്‍ നറുക്കെടുപ്പിലൂടെ തീരുമാനമുണ്ടാക്കുമെന്നും പറയുന്ന സര്‍ക്കാര്‍ ഭാഷ്യത്തിന്റെ ചതി.

Read More
Page 1 of 21 2