സോപ്പുപയോഗിക്കുന്നവരറിയാന്‍

ടി.വി പരസ്യങ്ങളില്‍ കാണുന്ന സോപ്പുകള്‍ വെറും അരമണിക്കൂര്‍ കൊണ്ട് കുറഞ്ഞ ചെലവില്‍ വീട്ടില്‍ത്തന്നെ നിര്‍മ്മിച്ചെടുക്കാം. ശുദ്ധമായ ഗുണമേന്മയുള്ള കുളിസോപ്പ് നമുക്കുതന്നെയുണ്ടാക്കാം.