മണ്ണെണ്ണ പെര്‍മിറ്റും കള്ളക്കളികളും

പെര്‍മിറ്റ് മണ്ണെണ്ണ ആവശ്യമുള്ള ലക്ഷണക്കിന് ആളുകളില്‍ ഒരു ലക്ഷം പേര്‍ക്ക് മാത്രമെ പെര്‍മിറ്റ് അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്നും കൂടുതല്‍ വരുന്ന അപേക്ഷകളില്‍ നറുക്കെടുപ്പിലൂടെ തീരുമാനമുണ്ടാക്കുമെന്നും പറയുന്ന സര്‍ക്കാര്‍ ഭാഷ്യത്തിന്റെ ചതി.