ജനകീയാസൂത്രണത്തിന്റെ നാനാര്‍ത്ഥങ്ങള്‍
ജനകീയാസൂത്രണം സര്‍വ്വതല സ്പര്‍ശിയാകണം. ഘടനാപരവും സാങ്കേതികവുമായ ഒരു പ്രശ്‌നമല്ല ഇത്. അധികാരത്തിന്റെയും ഉപഭോഗത്തിന്റെയും ജീവിതശൈലിയുടെയും തലങ്ങള്‍ ഇതിനുണ്ട്.