കോളകളുടെ കൈപിടിച്ച് രോഗങ്ങളും രോഗങ്ങളുടെ കൈപിടിച്ച് മരണവുമെത്തുമ്പോള്‍

ഏത് പേരിലുള്ള കോളയായാലും അത് അമ്ലജലമാണ്. ഒരു ഗ്ലാസ് കോള കുടിച്ച വയര്‍ ശുദ്ധീകരിക്കാന്‍ 32 ഗ്ലാസ് വെള്ളം കുടിക്കേണ്ടിവരും. കേളകളുടെ ദോഷവശങ്ങള്‍…