മലയാളികളെ സമ്പൂര്‍ണ്ണമായി നിരക്ഷരരാക്കുകയാണു വേണ്ടത്

എന്താണ് സാക്ഷരത? എങ്ങിനെയാവണം സാക്ഷരത? സ്വന്തം പേരെഴുതി ഒപ്പിടാനുള്ള അഭ്യാസമാണോ സാക്ഷരത? ശ്രദ്ധേയമായ ഒരു ലേഖനം വീണ്ടും വായനയ്ക്ക്.