ഹെപ്പറൈറ്റിസ് ബി കുത്തിവയ്പ് ആവശ്യമോ?
പുലിവരുന്നേ പുലി എന്ന മട്ടില്‍ ബഹളം കൂട്ടി ഭയം ജനപ്പിച്ച് ജനങ്ങളെ ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ വാക്‌സിനേഷന് പ്രേരിപ്പിക്കുന്നത് ഒരു കച്ചവടതന്ത്രം മാത്രമാണ്. കേരളം പോലെ മരുന്നിന് പണം മുടക്കാന്‍ തയ്യാറുള്ള ജനങ്ങളുടെ നാട്ടില്‍ ഈയൊരു ഭീതിപരത്തി തങ്ങളുടെ കീശനിറയ്ക്കാനാണ് മരുന്ന് കമ്പനികളുടെ ശ്രമം.