അമൃതാനന്ദമയി ഉപയോഗപ്പെടുത്താത്ത ഒരു അവതാരം

ദളിതന്റെ, കറുത്തവന്റെ, സ്ത്രീയുടെ ചരിത്ര സങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും വിധം അമൃതാനന്ദമയിയുടെ സാമീപ്യവും സാന്നിധ്യവും ഉപകാരപ്പെടുത്താന്‍ അവരുടെ ശിഷ്യരും ഭക്തരും ശ്രമിക്കുമെന്ന് കരുതാമോ?