സര്‍ക്കാര്‍ നടത്തുന്ന കരിഞ്ചന്തകള്‍

തത്കാല്‍ പദ്ധതിയിലൂടെ കരിഞ്ചന്തയുടെ അനന്തസാധ്യതകള്‍ കണ്ടെത്തിയ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷച്ചതുപോലെ ഇത് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ്.