ചില സ്ത്രീവിഷയ സമീപനങ്ങള്‍
പുരുഷന് സ്ത്രീയെ ഭയമാണ്. ഭയപ്പെടുത്തുന്നതിനെയാണ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. മനുഷ്യസംസ്‌കൃതിയുടെ തുടക്കം മുതലേ സ്ത്രീ ഭയപ്പെടുത്തുന്നവളാണ്.
Read Moreഡീസല്‍ വില കുറഞ്ഞാല്‍ വണ്ടിക്കൂലിയും കുറയേണ്ടേ?
ഡീസല്‍ വിലയില്‍ ഒന്നരരൂപ കുറവ് വന്നിട്ടും ലോറി-ടാക്‌സി-ഓട്ടോ നിരക്കുകള്‍ പഴയരീതിയില്‍ തുടരുന്നത് ഒട്ടും ഹിതകരമായ കാര്യമല്ല.
Read Moreഎക്‌സ്പ്രസ് ഹൈവേ: കരയേണ്ടതുണ്ടോ?
എല്ലാ ഗ്രാമപഞ്ചായത്തിലും വിമാനത്താവളവും എല്ലാ ഊടുവഴികളും എക്‌സ്പ്രസ് ഹൈവേകളും ആകുമ്പോഴാണ് വികസനം സംഭവിക്കുക എന്ന ധാരണ മണ്ടത്തരമാണ്.
Read Moreഅമൃതാനന്ദമയി ഉപകാരപ്പെടുത്താത്ത ഒരു അവതാരം: ചര്‍ച്ചാവേദി
അരയസമുദായത്തില്‍ നിന്നുയര്‍ന്നുവന്ന പണ്ഡിറ്റ് കെ.പി. കറുപ്പനെപ്പോലെ ആത്മബോധവും അവകാശബോധവും ഉണര്‍ത്താനോ ദളിതരുടെ ഉല്‍കൃഷ്ട പാരമ്പര്യങ്ങളില്‍ അഭിമാനം വളര്‍ത്താനോ അവര്‍ കാര്യമായൊന്നും ചെയ്തതായി കാണുന്നില്ല.
Read Moreവാതരോഗങ്ങള്‍ പ്രമേഹരോഗികളില്‍
ഏത് തരത്തിലുള്ള വാതരോഗലക്ഷണവും പ്രമേഹരോഗി ഒരു വിഗദ്ധന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതും സത്വര പരിഹാരം തേടേണ്ടതുമാണ്.
Read Moreസ്‌കാനിംഗ് : രോഗിയുടെ പണം പിടുങ്ങുന്ന സൂത്രം
കേരളത്തിലെ സ്‌കാന്‍ സെന്ററുകളുടെ നീചമായ സ്വഭാവങ്ങളെക്കുറിച്ച് നിരന്തരമായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ശാഖ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നു.
Read Moreറേഷന്‍ വിലവര്‍ധന: ബോംബു പൊട്ടിച്ചതിന്റെ ചെലവുനികത്താന്‍
റേഷന്‍കടയില്‍ നിങ്ങള്‍ കൂടുതലായി നല്‍കുന്ന ഓരോ പൈസയും ഇന്ത്യയുടെ ആത്മാഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ ആ ബോംബ് സ്‌ഫോടനത്തിലേക്കുള്ള നിങ്ങളുടെ സംഭാവനയാണ്.
Read Moreപ്രമേഹചികിത്‌സയിലെ അറേബ്യന്‍ അനുഭവങ്ങള്‍
അറിയപ്പെടാത്ത അറേബ്യയുടെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കര്‍മ്മമേഖലയിലേക്ക് വായനക്കാരുടെ ശ്രദ്ധക്ഷണിക്കുന്നു.
Read Moreമനോരമയും മൃതഭൂമിയും വായിക്കുന്നവരോട്
റഹ്മാന്റെ മരണം അറിഞ്ഞശേഷം അതെന്തേ പത്രത്തില്‍ വന്നില്ല എന്ന് കുത്തകപത്രങ്ങളുടെ ഓഫീസുകളിലേക്ക് വിളിച്ചുചോദിച്ചപ്പോള്‍ ‘അതങ്ങ് മാവുരല്ലേ’, കോഴിക്കോട് എഡിഷനില്‍ വരും എന്നായിരുന്നു മറുപടി.
Read Moreമാംസാഹാരം മനുഷ്യനുള്ളതല്ല
മാംസാഹാരം മനുഷ്യന് യോജിച്ചതോ വിധിച്ചതോ അല്ല എന്നതിന് തെളിവുകള്‍ നിരത്തുന്നു.
Read Moreനെല്‍കൃഷി തിരിച്ചുവരണമെങ്കില്‍
ചുരുങ്ങിയത് 3000 രൂപയെങ്കിലും സബ്‌സിഡി നല്‍കിയാല്‍ മാത്രമെ നെല്‍കൃഷി തിരിച്ചുവരുകയുള്ളൂ.
Read Moreലോഡ്‌ഷെഡിംഗുമായി പൊരുത്തപ്പെടുക
ലോഡ്‌ഷെഡിംഗ് സമയം കുളിക്കാനുള്ള സമയമോ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് സൊറ പറയാനുള്ള സമയമോ ആക്കി മാറ്റാവുന്നതാണ്.
Read Moreപ്രസവിക്കാനും ലൈസന്‍സ് വേണ്ടിവരും
പേറ്റന്റ് നിമയത്തിന്റെ ഭീകരതകളെക്കുറിച്ചുള്ള പംക്തി തുടരുന്നു…
Read Moreകൊലയാളി ഫാക്ടറിക്കെതിരെ അന്തിമ സമരം തുടങ്ങി
വാഴക്കാടും പരിസരപ്രദേശങ്ങളും കാന്‍സര്‍ രോഗികളുടെ കബറിടങ്ങള്‍കൊണ്ട് നിറച്ച മാവൂരിലെ ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്ന ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനുവരി 26ന് മാവൂരില്‍ ജനകീയ പ്രക്ഷോഭകരുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
Read Moreശബരിമല ദുരന്തം മകരവിളക്ക് കത്തിച്ചവരല്ലേ പ്രതികള്‍
മകരവിളക്ക് ദിവസം തിക്കിലും തിരക്കിലും പെട്ട് അമ്പതില്‍പ്പരം ആളുകള്‍ മരിച്ച വാര്‍ത്ത ഖേദകരം തന്നെ. എന്നാല്‍ ഇതില്‍ അപ്രതീക്ഷിതമായി എന്താണുള്ളത്.
Read More