റേഷന്‍ വിലവര്‍ധന: ബോംബു പൊട്ടിച്ചതിന്റെ ചെലവുനികത്താന്‍
റേഷന്‍കടയില്‍ നിങ്ങള്‍ കൂടുതലായി നല്‍കുന്ന ഓരോ പൈസയും ഇന്ത്യയുടെ ആത്മാഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ ആ ബോംബ് സ്‌ഫോടനത്തിലേക്കുള്ള നിങ്ങളുടെ സംഭാവനയാണ്.