സ്‌കാനിംഗ് : രോഗിയുടെ പണം പിടുങ്ങുന്ന സൂത്രം

കേരളത്തിലെ സ്‌കാന്‍ സെന്ററുകളുടെ നീചമായ സ്വഭാവങ്ങളെക്കുറിച്ച് നിരന്തരമായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ശാഖ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നു.