എക്‌സ്പ്രസ് ഹൈവേ: കരയേണ്ടതുണ്ടോ?

എല്ലാ ഗ്രാമപഞ്ചായത്തിലും വിമാനത്താവളവും എല്ലാ ഊടുവഴികളും എക്‌സ്പ്രസ് ഹൈവേകളും ആകുമ്പോഴാണ് വികസനം സംഭവിക്കുക എന്ന ധാരണ മണ്ടത്തരമാണ്.