കുട്ടികള്‍ പീപ്പി ഊതിതന്നെ വളരണം

നാല് ബില്യണ്‍ വര്‍ഷത്തിനും അപ്പുറത്തുള്ള അനന്തമായ അറിവ് ഓരോരുത്തരിലും സജീവമായി കുടികൊള്ളുന്നു. ഈ അറിവിനെ ഉണര്‍ത്താനുതകുന്ന ഒരു പാഠ്യപദ്ധതിയായിരിക്കണം നമ്മുടെ പ്രാഥമിക വിദ്യാഭ്യാസം.

Read More

എന്റോണ്‍ എതിര്‍പ്പ് എന്തുകൊണ്ട്

എന്‍റോണ്‍ പോലുള്ള ഒരു വന്‍കിട വിദേശ കമ്പനിയെ കേരളത്തിലെ വൈദ്യുതോത്പാദന രംഗത്ത് പ്രവേശിപ്പിക്കുന്നതിന് യുക്തിസഹമായ ന്യായീകരണങ്ങള്‍ ഒന്നുമില്ല.

Read More

എയ്ഡ്‌സും മലയാളിയും

രതിജന്യരോഗങ്ങളെക്കുറിച്ച് മലയാളഭാഷയിലിറങ്ങിയ ആധികാരികമായ ഗ്രന്ഥത്തില്‍ നിന്നും.

Read More

ഒരു കൃഷി ഓഫീസറുടെ ജാതകം

Read More

മാതൃഭൂമി നടന്ന വഴിയേ മനോരമ ഓടുമ്പോള്‍

Read More

ചെറുകിട കച്ചവടക്കാരന്റെ ചെലവില്‍ വന്‍കിടക്കാരന്റെ ലാഭപദ്ധതി

വ്യാപാരോത്സവ് 99 ആരംഭിച്ച ദിവസം വന്‍കിട കച്ചവടക്കാര്‍ വമ്പന്‍ പരസ്യങ്ങളുമായി പത്രത്താളുകളില്‍ നിരന്നുനിന്ന് പദ്ധതിക്ക് ആശംസകളര്‍പ്പിച്ചതിന്റെ ഗുട്ടന്‍സ് പതുക്കെപതുക്കെ മനസ്സിലാക്കി വരികയാണ് ചെറുകിടക്കാര്‍.

Read More

മാവൂരിന്റെ ബാലപാഠങ്ങള്‍

മാവൂര്‍ റയോണ്‍സ് അടച്ചുപൂട്ടുന്നതിനൊപ്പം നമ്മുടെ ആര്‍ത്തിയുടെ കടലുകളും തടഞ്ഞുനിര്‍ത്തേണ്ടതില്ലേ?

Read More

സാരംഗില്‍ നിന്ന് സ്‌നേഹപൂര്‍വം

അറിവ് സ്വകാര്യലാഭത്തിനായി ഒളിച്ചുവയ്ക്കാനുള്ള നിധിയല്ല. ആയിരം മേനി വിളയുന്ന മനസ്സിന്റെ വിളനിലങ്ങളില്‍ വിതച്ചുകൊയ്ത് മനുഷ്യരാശിക്കാകെ വിതരണം ചെയ്യാനുള്ള വിനിമയ സമ്പത്താണ്.

Read More

നക്ഷത്രവനങ്ങള്‍

Read More

കേരളത്തിലെ കര്‍ഷകര്‍ പിച്ചതെണ്ടേണ്ടിവരുമോ

ഇന്ത്യാ-ശ്രീലങ്ക കരാര്‍ അനുസരിച്ച് ശ്രീലങ്കയ്ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വിലയ്ക്ക് ഇന്ത്യന്‍ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും.

Read More

കടുവയില്ലാത്തിടത്തേക്ക് കടുവാ സംരക്ഷണ പദ്ധതി മാറ്റുന്നു

Read More

കഴിക്കാനെന്തുണ്ട് വിഷമില്ലാതെ

കേരളീയന്‍ പൈപ്പില്‍ നിന്നും കുടിക്കുന്ന വെള്ളം ഒരു സായിപ്പിന് കൊടുത്താല്‍ അയാള്‍ക്ക് വയറ്റില്‍ അസ്വാസ്ഥ്യം ഉണ്ടാകുമെന്നുറപ്പാണ്.

Read More

കടങ്ങള്‍ പൊറുക്കുക

മൂന്നാംലോക രാജ്യങ്ങളെ വിദേശ കടക്കെണിയില്‍ നിന്നും വിമോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ഒരു ജനകീയപ്രസ്ഥാനം അന്താരാഷ്ട്രതലത്തില്‍ രൂപീകരിച്ചിരിക്കുന്നു.

Read More

പാളയും മലയാളിയും ഒരു ആത്മബന്ധത്തിന്റെ കഥ

ഇന്നത്തെ തലമുറയില്‍പെട്ട മലയാളികള്‍ ഒരുപക്ഷെ പാള എന്തെന്നറിയാതെ തന്നെ ജനിച്ചുവളര്‍ന്നു മണ്ണടിഞ്ഞെന്നുവരാം.

Read More

വൃക്ഷങ്ങള്‍

Read More

മാമ്പഴപായസം

Read More

വീട്ടുവളപ്പിലെ ചെടികള്‍: മുക്കൂറ്റി

Read More

മകരജ്യോതി പരസ്യമാക്കുക അല്ലെങ്കില്‍ നിര്‍ത്തുക

Read More

പുഴയോരങ്ങളിലെ പ്രജനന സ്ഥലികള്‍

Read More

നമുക്കിറങ്ങേണ്ട സമയമായി

Read More
Page 1 of 21 2