മലയാളത്തിന് ഒരു പുണ്യപത്രം കൂടി

‘ദേശീയതയുടെ തിലകക്കുറി’, ‘ഹൈന്ദവ വിശ്വാസത്തിന്റെ അഭിമാനധ്വജം’ എന്നെല്ലാമുള്ള വിശേഷണങ്ങളോടെ ‘പുണ്യഭൂമി’ എന്ന പേരില്‍ ഒരു പത്രമിറങ്ങുന്നതിന്റെ അപകടങ്ങള്‍.