പുത്തന്‍ കുടയുടേയും പുത്തനുടുപ്പിന്റേയും പിന്നില്‍

വ്യത്യസ്ത മാധ്യമങ്ങളിലൂടെ കൂലംകുത്തിയൊഴുക്കുന്ന പരസ്യങ്ങള്‍ വഴി നിര്‍മ്മാതാക്കള്‍ കുട്ടികളെ ‘പുത്തന്‍’ താത്പര്യക്കാരാക്കി മാറ്റുന്നു.