റോഡ് പാലം കള്ള്
സ്വന്തം പണവും ബുദ്ധിയും തന്ത്രവും ഉപയോഗിച്ച് ആദായകരമായി ലാഭം കൊയ്യുന്ന ആളാണ് കോണ്‍ട്രാക്ടര്‍.
Read Moreരണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും കുടിവെള്ളം
രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും കുടിവെള്ളം എന്നുപറയാന്‍ നല്ല ചങ്കൂറ്റം വേണം.
Read Moreനിലനില്‍പ്പ് പ്രശ്‌നമാകുന്ന കുംഭാരന്‍മാര്‍
പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന പരമ്പരാഗത സമൂഹങ്ങള്‍ അന്യമാകാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
Read Moreനെല്ലിക്കുന്നുകള്‍ ആവര്‍ത്തിക്കട്ടെ
ആന്ധ്രയില്‍ തുടക്കമിട്ട്, വൈപ്പിന്‍കരയിലൂടെ നെല്ലിക്കുന്നിലെത്തിയ സ്ത്രീകളുടെ മദ്യവിരുദ്ധ സമരം എല്ലായിടത്തും വ്യാപിക്കേണ്ടിയിരിക്കുന്നു.
Read Moreമനുഷ്യാവകാശ പ്രഖ്യാപനം
1948 ഡിസംബര്‍ 10ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന സാര്‍വ്വലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തെക്കുറിച്ച്.
Read Moreനര്‍മ്മദാ താഴ്‌വരയിലെ ജനങ്ങളുടെ പ്രതിജ്ഞ
മുഴുവന്‍ ശക്തിയോടെയും വിശ്വാസത്തോടെയും ഞങ്ങള്‍ പൊരുതും. അന്തിമവിജയം ഞങ്ങളുടേതായിരിക്കും.
Read Moreനര്‍മ്മദ സമരം എന്താണു നമ്മുടെ തീരുമാനം
അണക്കെട്ടിന്റെ പണി നിര്‍ത്തിവയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ ജല സമര്‍പ്പണ്‍ പോലെയുള്ള സമരമുറകള്‍ തങ്ങള്‍ക്ക് ആലോചിക്കേണ്ടിവരുമെന്ന് നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ പ്രഖ്യാപിച്ചിരിക്കുന്നു.
Read Moreമഴവെള്ളം മണ്ണിലേക്കിറങ്ങട്ടെ
വീട്ടുമുറ്റം കോണ്‍ക്രീറ്റ് ഇടാതെ മണ്ണില്‍ ജലം ആഴ്ന്നിറങ്ങാന്‍ അനുവദിക്കുക.
Read Moreമാക്രോബയോട്ടിക്‌സ് ഒരു പുതിയ ചികിത്‌സാരീതി
ചൈനീസ്-താവോയിസ്റ്റ് ദാര്‍ശനികാടിസ്ഥാനത്തില്‍ രോഗിയേയും രോഗശമനം നല്‍കാന്‍ കഴിയുന്ന ആഹാരത്തെയും സൂക്ഷ്മമായി പഠിച്ച് ചികിത്സ നിര്‍ണ്ണയിക്കുന്ന ഒരു നൂതന ചികിത്സാപദ്ധതിയെക്കുറിച്ച്.
Read Moreഅലയടിക്കുന്ന ചുണ്ടേലിപ്പുഴ
വയനാട്ടില്‍ ചുണ്ടേലിപ്പുഴ ജലസേചന പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
Read Moreഅസ്വസ്ഥമനസ്സുകള്‍ക്ക് ഒരത്താണി
വേദനയുടെ ഏകാന്തതീരങ്ങളില്‍ വീര്‍പ്പുമുട്ടുന്നവരെ സഹായിക്കുന്നതിനുള്ള ഒരു സ്ഥാപനം.
Read Moreകഷണ്ടിക്ക് എണ്ണ ചികിത്‌സ, ക്യാന്‍സറിനു തൈല ചികിത്‌സ, ഭ്രാന്തിനു മന്ത്രചികിത്‌സ
നിയമം ലംഘിച്ച്, സാധാരണ മനുഷ്യന്റെ രോഗാതുരതയെ ചൂഷണം ചെയ്യുന്ന ഔഷധനിര്‍മ്മാതക്കളും അവര്‍ക്ക് കുടപിടിക്കുന്ന മാധ്യമങ്ങളും ദിനംപ്രതി കൂടിവരുകയാണ്.
Read More