കുപ്രചരണങ്ങളുമായി ഡീസല്‍ വാഹനങ്ങള്
ഡീസല്‍ വാഹനങ്ങളുടെ താത്കാലിക സാമ്പത്തിക നേട്ടങ്ങള്‍ മാത്രം നോക്കുന്ന സാധാരണക്കാരന്‍ നേരിടാന്‍ പോകുന്ന മറ്റ് പ്രശ്‌നങ്ങള്‍.
Read Moreജനകീയ പ്രശ്‌നങ്ങളുമായി നാട്ടരങ്ങ്
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന വി.കെ. ശ്രീരാമന്റെ നാട്ടരങ്ങ് വ്യത്യസ്തമായ ഒരു പരിപാടിയാകുന്നത് എങ്ങനെ?
Read Moreകേരളത്തിലെ നെല്‍കൃഷി തകര്‍ത്തത് ബഹുരാഷ്ട്ര കമ്പനികള്‍
കേരളത്തിലെ നെല്‍കൃഷി ലോകത്തിലെ തന്നെ ഏറ്റവും നഷ്ടമായ കൃഷിയാണ് എന്ന പ്രചരണത്തിന്റെ പിന്നിലെ താത്പര്യക്കാര്‍ ആരെല്ലാം?
Read Moreഹില്ല ഞാമ്മരിക്കട്ടെ
പ്രസവം കഴിഞ്ഞാല്‍ കുട്ടി ഏതെന്ന് ചോദിക്കും മുമ്പേ സിസേറിയനായിരുന്നോ എന്നു ചോദിച്ചു തുടങ്ങിയിരിക്കുന്നു നമ്മള്‍.
Read Moreക്രിക്കറ്റിലൂടെ കാര്‍ഗിലിലേക്ക്
പട്ടാളക്കാരിലെ യുദ്ധത്തേക്കാള്‍ പകയാര്‍ന്ന യുദ്ധം ക്രിക്കറ്റിന്റെ രൂപത്തില്‍ ജനമനസ്സുകളില്‍ നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു.
Read Moreബ്രഹ്മി ചേര്‍ക്കാത്ത ബ്രഹ്മി ക്യാപ്‌സ്യൂള്‍
മുത്തിള്‍ ഉപയോഗിച്ചുണ്ടാക്കുന്ന മരുന്നിനെ ബ്രഹ്മി ക്യാപ്‌സൂള്‍ എന്ന് പരസ്യപ്പെടുത്തുന്നത് ശരിയല്ല.
Read Moreകരിസ്മാറ്റിക് ധ്യാനവും പ്രായോഗിക ചിന്തയും
രോഗശാന്തി ലഭിക്കുന്നു എന്ന് പറയുന്ന കരിസ്മാറ്റിക് ധ്യാനങ്ങള്‍ നമ്മളെ എത്രത്തോളം കബളിപ്പിക്കുന്നുണ്ട്?
Read Moreകണ്ണെഴുതീച്ചും പൊട്ടുംതൊടീച്ചും
സംഘടിതവും ശക്തവുമായ കേരളത്തിലെ തൊഴില്‍ മേഖലെ അസംഘടിതവും ദുര്‍ബലവുമാക്കി തീര്‍ക്കാനുള്ള വ്യാപാരി വ്യവസായി സമൂഹത്തിന്റെ സംഘടിതെ ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്.
Read Moreതിരികെ വിളിക്കല്‍ ഫലപ്രദമാക്കാന്‍
ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനികളെ തിരികെ വിളിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഈയിടെ മധ്യദേശ് നിയമസഭ പാസാക്കിയ നിയമത്തെ ചരിത്രപ്രധാനം എന്നുതന്നെ വിശേഷിപ്പിക്കാം.
Read More