ഫെയര്‍ സ്റ്റേജിലെ അപാകതകള്‍ പരിഹരിക്കണ്ടേ
ഫെയര്‍സ്റ്റേജ് നിര്‍ണ്ണയിച്ചതിലും മിനിമം ചാര്‍ജിന് സഞ്ചരിക്കാവുന്ന ദൂരപരിധി ചുരുക്കിയതിന്റെയും പേരില്‍ ഓരോ ദിവസവും അരക്കോടിയോളം രൂപയാണ് കേരളത്തിലെ ബസ് യാത്രക്കാര്‍ക്ക് നഷ്ടമാകുന്നത്.