ശബരിമലയെ തിരിച്ചുതരുമോ

പുണ്യനദിയായ പമ്പയില്‍ കുളിച്ചുകയറിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക സാംക്രമിക രോഗങ്ങള്‍ മാത്രമായിരിക്കും.