വിദ്യാലയങ്ങളെ പരസ്യപ്രചരണ വേദികളാക്കാമോ?
കുട്ടികള്‍ പേസ്റ്റ് ഉപയോഗിച്ച് തന്നെ പല്ലുതേക്കണമെന്ന് പഠിപ്പിക്കുന്നത് അന്യായമാണ്.
Read Moreശബരിമലയെ തിരിച്ചുതരുമോ
പുണ്യനദിയായ പമ്പയില്‍ കുളിച്ചുകയറിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക സാംക്രമിക രോഗങ്ങള്‍ മാത്രമായിരിക്കും.
Read Moreസ്ത്രീകളുടെ ശ്രദ്ധക്ക് പുരുഷന്‍മാരുടേയും
പുരുഷപീഢന പരിഹാരവേദി എന്ന പേരില്‍ രൂപീകൃതമായിരിക്കുന്ന സംഘടന അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്.
Read Moreവയനാടന്‍ വനസംസ്‌കൃതി കുറ്റകൃത്യങ്ങളുടെ താവളമാകുന്നു
ആനപിടിത്തം നിരോധിച്ചതോടെ ആനകളുടെ വംശം ഗണ്യമായി വര്‍ദ്ധിച്ചെങ്കിലും പരിചയസമ്പന്നരായ വെടിക്കാര്‍ ആസൂത്രിതമായ ആനവേട്ട നടത്തിവരികയാണ്.
Read Moreശിശുദിനത്തില്‍ വായിക്കേണ്ട കാര്യങ്ങള്‍
മൂന്നാം ലോകത്ത് ഓരോ വര്‍ഷവും 1.8 കോടിയാളുകള്‍ പട്ടിണിമൂലം മരിക്കുന്നുണ്ട്. എണ്‍പതില്‍ പരം കോടി ജനം പട്ടിണിയിലുമാണ്. ഇതിന്റെയെല്ലാം പീഡനം കൂടുതല്‍ അനുഭവിക്കുന്നത് കുട്ടികളാണ്.
Read Moreധന്യം ഈ ജീവിതം
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ എന്ന ബഹുമതിക്ക് അര്‍ഹനായ ന്യൂസ് പേപ്പര്‍ ബോയിയുടെ സംവിധായകന്റെ വിശേഷങ്ങള്‍.
Read Moreരോഗാണുക്കളെ വെറുതെവിടൂ
രോഗാണുക്കളാണ് രോഗകാരണമെന്ന് സംശയിക്കാനെങ്കിലും കഴിയുന്ന രോഗങ്ങള്‍ ഏത്ര കുറച്ച് മാത്രമാണുള്ളത്.
Read Moreമാര്‍ക്ക് തട്ടിപ്പ് ഒരനുബന്ധം
സാമ്പത്തികശാസ്ത്രത്തിന്റെ പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ യാതൊരു നിയമവും മാനദണ്ഡവും ഇല്ലാത്തതരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
Read Moreജയചന്ദ്രന്‍ മായാത്ത ഓര്‍മ്മ
വാര്‍ത്തയ്ക്ക് ഒരു പുതിയ നിര്‍വ്വചനം നല്‍കാന്‍ കഴിഞ്ഞ പത്രപ്രവര്‍ത്തകന്‍ കെ. ജയചന്ദ്രനെ അനുസ്മരിക്കുന്നു.
Read Moreകൊളാവിപ്പാലത്തെ അപൂര്‍വ്വ സുഹൃത്തുക്കള്‍
കടലാമകളുടെ ആഗമനത്താലും സംരക്ഷണ പ്രവര്‍ത്തനങ്ങളാലും ശ്രദ്ധാകേന്ദ്രമായിരിക്കുന്ന കോഴിക്കോട് കൊളാവിപ്പാലം കടല്‍ത്തീരത്തെക്കുറിച്ച്.
Read More