മാലിന്യമുക്തമായ പെരിയാറിനുവേണ്ടി

ഏലൂര്‍-എടയാര്‍ മേഖലയിലെ വ്യവസായങ്ങള്‍ പെരിയാര്‍ മലിനീകരിക്കുന്നത് അവസാനിപ്പിക്കുന്നതിനുവേണ്ടി നടന്ന പെരിയാര്‍ രാസ ജീവ സുരക്ഷാ സംഗമത്തിന്റെ ആവശ്യങ്ങള്‍.

Read More

ഭൂസമരം : അന്തസ്സും അഭിമാനത്തോടെയുമുള്ള ജനാധിപത്യ ജീവിതത്തിനായുള്ള അതിജീവനസമരം

കേരളത്തില്‍ വലിയൊരു മാറ്റം സംഭവിക്കുകയാണ്, വിപ്ലവകരം എന്ന് ഏതര്‍ത്ഥത്തിലും വിശേഷിപ്പിക്കാവുന്ന താരതമ്യേനെ നിശബ്ദമായി മുന്നേറുന്ന സാമൂഹിക പരിഷ്‌കാരം. ഭൂമിയുമായി ബന്ധപ്പെട്ട്, അത് റിയലെസ്റ്റേറ്റ് മാഫിയ അല്ല: ആദിവാസി-ദളിത്, ഭൂരഹിത, കര്‍ഷക തൊഴിലാളി സ്ത്രീ ജീവിതങ്ങളിലെ മാറ്റങ്ങളാണ് കാണുന്നത്.

Read More

ഭൂമിയുടെ രാഷ്ട്രീയം, ജാതി, ചരിത്രനിഷേധങ്ങള്‍

സമരം ചെയ്യുന്നവരില്‍ ഭൂമിയുള്ളവരുണ്ടെങ്കില്‍ അവരെ കണ്ടുപിടിച്ച് ഒഴിവാക്കണം എന്നുതന്നെയാണ് സമരസമിതിയും ആവശ്യപ്പെടുന്നത്. ളാഹ ഗോപാലന് ഭൂമിയുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സാധുജനവിമോചന സംയുക്ത സമിതി സംസ്ഥാന പ്രസിഡന്റ് ളാഹ ഗോപാലന്‍ തന്റെ വീട്ടിലെ കാര്യമല്ല മുഖ്യമന്ത്രിയോട് ചെന്നു പറയുന്നത്. പതിനായിരക്കണക്കിന് പറ കണ്ടമുള്ള ഇ.എം.എസ്സിന് ഭൂരഹിതര്‍ക്കുവേണ്ടി സംസാരിക്കാമെന്നു പറയുന്നവര്‍ ഒന്നര ഏക്കര്‍ ഭൂമിയുള്ള ളാഹ ഗോപാലന്‍ മിണ്ടിക്കൂടാ എന്നു പറയുന്നതാണ് ദളിത് പ്രശ്‌നമെന്ന് ഞാന്‍ പറയും.

Read More

ചെങ്ങറ നല്‍കുന്ന പാഠങ്ങള്‍

കുടിവെള്ളം, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സ്വകാര്യ ഇടങ്ങളുടെ അഭാവം തുടങ്ങിയവയാണ് സമരക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. കുടിവെള്ളത്തിനായി സമരസ്ഥലത്തിന് സമീപമുള്ള ഒരു തോടിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. എന്നാല്‍ സ്വകാര്യ ഇടങ്ങളുടെ അഭാവം സ്ത്രീകളെ സംബന്ധിച്ചിടത്തോളം നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

Read More

നീതിക്കുവേണ്ടി സമരം തുടരും

യു.ഡി.എഫ്., എല്‍.ഡി.എഫ്. എന്നിവര്‍ ആരു ഭരിച്ചാലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ പാര്‍ട്ടികളെ നോക്കാറില്ല. സര്‍ക്കാരിനോടാണ് ഏറ്റുമുട്ടല്‍. ഇടുക്കി ജില്ലയില്‍ ചിന്നക്കനാലില്‍ ആദിവാസികളെ തല്ലിയോടിക്കാന്‍ എത്തിയത് പോലീസ് ആയിരുന്നില്ല. അവിടത്തെ സി.പി.എം.കാരായിരുന്നു.

Read More

കാര്‍ഷിക വിപ്ലവത്തിലൂടെ സമഗ്രമായ ഭൂപരിഷ്‌കരണം

കേരളത്തിലെ ഭൂരഹിതരില്‍ ഏറിയ പങ്കും ദളിതരും ആദിവാസികളുമാണ്. എന്നാല്‍ അവര്‍ നടത്തുന്ന സമരങ്ങളിലെ സ്വത്വ രാഷ്ട്രീയത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവരുടെ ആവശ്യങ്ങള്‍ തീര്‍ത്തും ന്യായമായതിനാലാണ് ഞങ്ങള്‍ അവരുടെ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ഭൂപരിഷ്‌ക്കരണം വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള വിഭജനം നടത്തിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് ദളിത് സമരക്കാര്‍ പറയുന്നുണ്ട്. ദളിത് എന്ന പേരില്‍തന്നെ ഭൂമിയുടെ അവകാശം പുനര്‍നിര്‍ണ്ണയിക്കപ്പെട്ടാല്‍ അപാകതകള്‍ പരിഹരിക്കപ്പെടുമെന്ന് അവര്‍ സമരങ്ങളിലൂടെ തെളിയിക്കേണ്ടിയിരിക്കുന്നു.

Read More

സ്വപ്നം കാണാനുള്ള അവകാശത്തിനുവേണ്ടി ഒരു സമരം

എന്നോട് പലരും പറഞ്ഞു അവര്‍ക്ക് ഭൂമിയുണ്ട് എന്ന്. പക്ഷേ, ചെങ്ങറയിലുള്ള ആളുകളെ എനിയ്ക്കറിയാം. അവിടെ എന്താണ് നടക്കുന്നത് എന്നും അറിയാം. ഞാന്‍ ചെങ്ങറയില്‍ പോയിരുന്നു. അവിടെ ഞാനൊരു മറയ്ക്കപ്പെട്ട രാഷ്ട്രത്തെയാണ് കണ്ടത്.

Read More

കേരളം ഭരിച്ചവര്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു ഭൂരഹിതര്‍ക്ക് ഭൂമി നല്‍കരുത് എന്ന ലക്ഷ്യം

അംബേദ്കറെ പല്ലും നഖവും ഉപയോഗിച്ച് മുതലാളിത്തത്തിന്റെ വക്താവ് എന്ന് നിരന്തരം ആക്ഷേപിച്ച ഇ.എം.എസ്സിന്റെ പ്രായോഗിക/ദാര്‍ശനിക സമീപനം തികഞ്ഞ മുതലാളിത്ത സേവനം മാത്രമാണെന്ന് ഇനിയും ഇത്തരം കമ്മ്യൂണിസ്റ്റു പാര്‍ട്ടികളില്‍ അടിമകളായി കഴിഞ്ഞു കൂടുന്ന ദളിത-ദരിദ്രര്‍ മനസ്സിലാക്കിയിട്ടില്ല. ഡോ. അംബേദ്കര്‍ ഭൂമിയെ സംബന്ധിച്ച് നടത്തിയ ഭാവി പദ്ധതികളില്‍ പ്രധാനമായത് ഭൂമിയുടെ ദേശസാത്കരണമായിരുന്നു. ഇങ്ങനെയൊരു ശ്രമം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ ക്യൂബയിലും, ചൈനയിലും നടക്കുകയും വിജയിപ്പിക്കുകയും ചെയ്തിരുന്നു.

Read More

കിനാലൂരിലെ വികസനം എന്ത്?

ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമി നല്‍കാനില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും വികസനത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ തെരുവിലുറങ്ങുമ്പോഴും ആയിരക്കണക്കിനേക്കര്‍ ഭൂമി സര്‍ക്കാര്‍ മാഫിയകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട്ടെ കിനാലൂരില്‍നിന്ന് ഒരനുഭവം.

Read More

ചെങ്ങറ നല്‍കുന്ന പാഠങ്ങള്‍

കുടിവെള്ളം, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സ്വകാര്യ ഇടങ്ങളുടെ അഭാവം തുടങ്ങിയവയാണ് സമരക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. കുടിവെള്ളത്തിനായി സമരസ്ഥലത്തിന് സമീപമുള്ള ഒരു തോടിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. എന്നാല്‍ സ്വകാര്യ ഇടങ്ങളുടെ അഭാവം സ്ത്രീകളെ സംബന്ധിച്ചിടത്തോളം നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

Read More

ഭൂപരിഷ്‌ക്കരണവും ദലിതുകളും

കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂപരിഷ്‌ക്കരണം പൂര്‍ത്തിയാക്കേണ്ടത്, ഭൂമിയുള്‍പ്പെടെയുള്ള മുഴുവന്‍ സാമ്പത്തികോല്‍പ്പാദനങ്ങളിലും ദലിതുകളുടെ അവകാശം സ്ഥാപിച്ചുകൊണ്ടായിരിക്കണം. ഇതിനായി കര്‍ഷകത്തൊഴിലാളിയെന്ന നിര്‍വ്വചനത്തെ നിഷേധിച്ച് ദലിതുകളൊരു സമുദായമായി പുനര്‍നിര്‍വ്വചിക്കേണ്ടതുണ്ട്.

Read More

വിപ്ലവകരമായ സൂക്ഷ്മസമരം

പ്രധാനമായും ആദിവാസികളോ ഭൂരഹിതരോ ആയ നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ടവരുടെ സമരം. വിചിത്രമായ കാര്യം കേരളത്തിലെ ഇടത് പാര്‍ട്ടികള്‍ മുഴുവനാക്കാതെയിട്ട ഭൂപരിഷ്‌ക്കരണ നടപടികളില്‍ നിന്നാണ് ഈ പ്രസ്ഥാനം തുടങ്ങുന്നുവെന്നതാണ്.

Read More

ഭരണകൂടങ്ങള്‍ക്ക് താക്കീതുമായി ചാരു നിവേദിത

ജനാധികാര രാഷ്ട്രീയ സമിതിയും അഖിലേന്ത്യാ സാംസ്‌കാരിക കൂട്ടായ്മയും സമരമേഖലകളായ ചെങ്ങറയിലും വിളപ്പില്‍ശാലയിലും അതിരപ്പിള്ളിയിലും പ്ലാച്ചിമടയിലും സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടിയില്‍ ചാരു നിവേദിത എത്തിയപ്പോള്‍.

Read More

ഭൂമി/കോളനി/ചെങ്ങറ ചില വിചാരങ്ങള്‍

ആരെയേലും കൊന്നിട്ടോ ബലാല്‍കാരം ചെയ്തിട്ടോ ഒളിച്ചിരിക്കാന്‍ കോളനികളോളം പറ്റിയ ഇടങ്ങള്‍ വേറെയില്ല. ഒരു 11 കെവി ലൈനോ ടിപ്പറിനോ കോളനിയുടെ നെഞ്ചത്തുകൂടെ കടന്നുപോകാന്‍ ആരോടും ചോദിക്കേണ്ടതില്ല. ഒരു ജെസിബിക്ക് എപ്പോള്‍ വേണമെങ്കിലും കോളിനിയിലെ വീടുകള്‍ മാന്തിയെടുക്ക് വികസനത്തിന്റെ പാതയൊരുക്കാം. ഡാമുകളുടെയോ ഫാക്ടറികളുടേയോ ഫ്‌ളാറ്റുകളുടേയോ നിര്‍മാണത്തിനായി അവരെ വേരോടെ പിഴുതെറിയാം. എപ്പോള്‍ വേണമെങ്കിലും പുനരധിവസിപ്പിക്കാം.

Read More

കുത്തകബോധങ്ങളെ ചോദ്യം ചെയ്ത ജനാധിപത്യ സമരം

കേരളീയ പൊതുസമൂഹത്തില്‍ നാളുകളായി തളം കെട്ടിനില്‍ക്കുന്ന കുത്തകബോധങ്ങളുടെ ആകെ തുകയാണ് ചെങ്ങറ സമരത്തിനെതിരെയുള്ള ആരോപണങ്ങള്‍. ചെങ്ങറ സമരം ഇത്തരം ബോധങ്ങളെയെല്ലാം പൊളിച്ചുകൊണ്ട് യഥാര്‍ത്ഥ പുരോഗമനാത്മകനിലപാടിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. വിഭവങ്ങള്‍ക്ക് മേലുള്ള അധികാരത്തിലൂടെ ഒരു സമൂഹം സുദൃഢമാകുന്ന വിധത്തിലുള്ള, അതിലൂടെ അടിസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന വിധത്തിലുള്ള പൗരത്വം ആര്‍ജ്ജിക്കാന്‍ കഴിയുന്നതിലേക്ക് അടിസ്ഥാനവര്‍ഗ്ഗവിഭാഗങ്ങള്‍ മുന്നോട്ട് വരുന്നതാണ് യഥാര്‍ത്ഥ പുരോഗമനം.

Read More

വികസനബദലുകള്‍ക്കായുള്ള ജനകീയ പ്രതിരോധങ്ങള്‍

എന്‍.എ.പി.എം. യോഗത്തിന് കിരാലൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂളില്‍ എത്തിയ മേധാ പട്ക്കര്‍ കേരളീയത്തിന് നല്കിയ അഭിമുഖത്തില്‍ നിന്ന്

Read More

‘വിശപ്പ്’

ദളിത് കവിത

Read More

ഭൂമിയുടെ രാഷ്ട്രീയം

വരുംകാലങ്ങളിലും കേരളത്തില്‍ ഉന്നയിക്കപ്പെടാവുന്ന ഒരു ചോദ്യം ഇതായിരിക്കും. ഭൂമിയില്ലാത്തവര്‍ ഭൂമിക്കുവേണ്ടി നടത്തുന്ന സമരമായിരിക്കും ഇനി കേരളത്തില്‍ പ്രസക്തമാകുന്ന ഏക സമരരൂപം.

Read More

റയോണ്‍ വില്പന, ഒപ്പം പുഴയും കാടും! മീഡിയാമേറ്റ് (വിവരങ്ങള്‍ക്ക് കടപ്പാട് : എന്‍.പി. ജോണ്‍സണ്‍)

‘ഒന്നെടുത്താല്‍ മൂന്ന് – മുക്കാല്‍ പണത്തിന്’ എന്നത് ഉത്സവപറമ്പിലെ പരസ്യവാചകമല്ല. പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് എന്ന പുകഴ്‌പ്പെറ്റ സ്ഥാപനം സര്‍ക്കാര്‍ കൈമാറാന്‍ പോകുന്നത് ആ വഴിക്കാണ്. 72 ഏക്കര്‍ രേഖയിലുള്ളതും ബാക്കി പുഴയോരം 28 ഏക്കര്‍കൂടി.

Read More

അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദങ്ങള്‍

ദലിത് എന്നാല്‍ ഉടഞ്ഞത്, അടിച്ചമര്‍ത്തപ്പെട്ടത്, അസ്പൃശ്യമായത്, നിലംപരിശായത്, ചൂഷണം ചെയ്യപ്പെടുന്നത് എന്നാണര്‍ത്ഥം. ഇന്ത്യയിലെ ജാതിവ്യവസ്ഥ അസ്പൃശ്യരാക്കിയവരുടെ, ദരിദ്രസമുദായങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 16%ത്തോളം വരും അവരുടെ എണ്ണം.

Read More
Page 1 of 21 2