ഭരണകൂടങ്ങള്‍ക്ക് താക്കീതുമായി ചാരു നിവേദിത
ജനാധികാര രാഷ്ട്രീയ സമിതിയും അഖിലേന്ത്യാ സാംസ്‌കാരിക കൂട്ടായ്മയും സമരമേഖലകളായ ചെങ്ങറയിലും വിളപ്പില്‍ശാലയിലും അതിരപ്പിള്ളിയിലും പ്ലാച്ചിമടയിലും സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടിയില്‍ ചാരു നിവേദിത എത്തിയപ്പോള്‍.