നീതിക്കുവേണ്ടി സമരം തുടരും
യു.ഡി.എഫ്., എല്‍.ഡി.എഫ്. എന്നിവര്‍ ആരു ഭരിച്ചാലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ പാര്‍ട്ടികളെ നോക്കാറില്ല. സര്‍ക്കാരിനോടാണ് ഏറ്റുമുട്ടല്‍. ഇടുക്കി ജില്ലയില്‍ ചിന്നക്കനാലില്‍ ആദിവാസികളെ തല്ലിയോടിക്കാന്‍ എത്തിയത് പോലീസ് ആയിരുന്നില്ല. അവിടത്തെ സി.പി.എം.കാരായിരുന്നു.