വരേണ്യതയുടെ അടിച്ചു തളിക്കാര്‍

പൊതുവിഭവമായ ഭൂമിയുടെ അവകാശത്തിലും അതിന്റെ ഉപയോഗത്തിലും മുന്‍ഗണന കിട്ടേണ്ടത് ആര്‍ക്കാണ് എന്നതാണ് ഇന്ന് കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ അടിസ്ഥാന ചോദ്യം. പുതിയ വികസന പദ്ധതികള്‍ക്കായി വന്‍തോതില്‍ ഭൂമി ആവശ്യപ്പെടുന്നവര്‍, എസ്റ്റേറ്റുകള്‍, റിയല്‍ എസ്റ്റേറ്റുകാര്‍ തുടങ്ങിയവരും അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ ആവശ്യപ്പെടുന്നവരും തമ്മിലാണ് പ്രധാന വൈരുധ്യം. ഇത് തികച്ചും രാഷ്ട്രീയമായ പ്രതിസന്ധിയാണ്.

Read More

മെഗാ മാര്‍ട്ടുകളുടെ വെല്ലുവിളിയും പ്രത്യാഘാതങ്ങളും അമേരിക്കയില്‍ നിന്നൊരു പാഠം

മെഗാമാര്‍ട്ടുകള്‍ സമൂഹത്തോട് പ്രതിബദ്ധതയുണ്ടായിരുന്ന വലിയ ഒരു ശതമാനം പ്രാദേശിക വ്യാപാരികളുടെ കച്ചവടം നഷ്ടത്തിലാക്കി അവയെ പൂട്ടിക്കാന്‍ കാരണമായി. പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സമൂഹത്തിലെ വ്യക്തിബന്ധങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും ഉത്തരവാദിത്വബോധം കൂട്ടുവാനും തദ്ദേശചെറുകിട വ്യാപാരികള്‍ക്ക് മെഗാമാര്‍ട്ടുകളേക്കാള്‍ നന്നായി സാധിക്കും.

Read More

അറിയാനുള്ള ജനങ്ങളുടെ അവകാശം പടിഞ്ഞാറ്, പാശ്ചാത്യേതര ലോകത്തോട്‌

ശബ്ദത്തിന്റെ അര്‍ത്ഥം മാത്രമെടുത്താല്‍ ആഗോളവല്‍ക്കരണം ലോകത്തിന്റെ ഉല്‍ഗ്രഥനമാണ്. മുഖ്യമായും സാമ്പത്തികമായ ഉല്‍ഗ്രഥനം. അപ്പോള്‍ അത് പ്രത്യേകിച്ച് നല്ലതോ, ചീത്തയോ ആകേണ്ടതില്ല. കച്ചവടം അതില്‍ത്തന്നെ നല്ലതിനേയോ ചീത്തയെയോ സൂചിപ്പിക്കാത്തതുപോലെ മാനുഷികമായ പരിണിതഫലങ്ങളെ ആസ്പദമാക്കിയാണ് നല്ലതും ചീത്തയും തീരുമാനിക്കപ്പെടുന്നത്.

Read More

രോഗികള്‍ക്ക് ഇനി പെപ്‌സിയുടെ ‘പോഷകാഹാരം’

ഒരു കമ്പനിയുടെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നിര്‍ദേശിക്കാന്‍ ഐ.എം.എ കരാര്‍ ഉണ്ടാക്കുന്നത് ആദ്യമാണ്. പെപ്‌സി കമ്പനിയുടെ പാനീയങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യാപക പരാതി ഉയരുകയും ഇന്ത്യയിലെ ശീതളപാനീയ വില്‍പന ഗണ്യമായി കുറയുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ലഘുഭക്ഷണ വില്‍പനയിലും പഴച്ചാര്‍ വില്‍പനയിലും ഇന്ത്യയില്‍ കുടുതലായി ശ്രദ്ധിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു.

Read More
Page 2 of 2 1 2