പെട്രോള്‍ വില വാസ്തവത്തില്‍ വളരെ കുറവാണ് !
എന്റെ കാറില്‍ പെട്രോളടിച്ചപ്പോള്‍ ഞാനാലോചിച്ചു, ഈയിടെയുണ്ടായ വിലവര്‍ദ്ധനവിനുശേഷം പെട്രോള്‍ വിലയ്ക്ക് തീപിടിച്ചിരിയ്ക്കുന്നു എന്ന്. പിന്നെ ഞാന്‍ പെട്രോളിന്റെ വിലയെ മറ്റ് സമാന ദ്രാവകങ്ങളുടെ വിലയുമായി താരതമ്യം ചെയ്തു. ആശ്വസിയ്ക്കാന്‍ വകയുണ്ടെന്ന് അപ്പോള്‍ മനസ്സിലായി.