ജലജീവിനാഡികളുടെ സംരക്ഷണം
എന്നാല്‍ യഥാക്രമമായി വന്നുകൊണ്ടിരിക്കുന്ന വികസനങ്ങളുടെ പേരില്‍ തദ്ദേശീയ ജലസംഭരണികളും നീര്‍ത്തടങ്ങളും വനങ്ങളും ചതുപ്പുകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അവയ്ക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുക മാത്രമാണ് സംരക്ഷണത്തിന്റെ പേരില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്തുപോരുന്നത്.