അധികാരിവര്‍ഗ്ഗത്തിന്റെ ഇരകള്‍

ഛത്തീസ്ഗഢില്‍ ആദി വാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ ടി.ജി. അജയ്‌യുടെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അധികാരവര്‍ഗ്ഗ ത്തിന്റെ കൊടുവാളാണ്.