മുരിയാട് കര്‍ഷകമുന്നേറ്റം നിര്‍ദ്ദേശിക്കുന്ന പദ്ധതികളും അവയുടെ നേട്ടങ്ങളും
മുരിയാട് കായല്‍ മേഖലയില്‍ സമ്പൂര്‍ണ്ണ നെല്‍കൃഷി സാദ്ധ്യമാക്കുന്നതിനും കര്‍ഷകരുടെയും കൃഷിത്തൊഴിലാളികളുടേയും ആശ്രിതരുടേയും അനുബന്ധ തൊഴിലുകള്‍ ചെയ്യുന്നവരുടേയും ജീവിതം നിലവാരം സമ്പന്നമാക്കുക