ഭക്ഷ്യസുരക്ഷയുടേയും കൃഷിയുടേയും പരിണതഫലങ്ങള്‍

കൃഷിഭൂമി വ്യാവസായിക ആവശ്യത്തിനുപയോഗിക്കുമ്പോള്‍ ഉന്നയിക്കുന്ന ന്യായം കാര്‍ഷിക ഉപയുക്തമായ 132 ലക്ഷം ഹെക്ടര്‍ പാഴ്ഭൂമിയെ ചൂണ്ടികൊണ്ടാണ്, അത് വികസിപ്പിച്ച് കൃഷി ചെയ്യാമെന്നതാണ് വാദം. എന്നാല്‍ 1990 മുതലുള്ള കഴിഞ്ഞ പതിനാലു വര്‍ഷത്തിനുള്ളില്‍ ഏകദേശം 18 ലക്ഷം ഹെക്ടര്‍ ഇത്തരം കൃഷിയോഗ്യമായ പാഴ്ഭൂമിയും കുറഞ്ഞു. അഥവാ കൃഷിക്കുപയോഗിച്ചാല്‍ തന്നെ ആദ്യത്തെ കുറച്ച് വര്‍ഷങ്ങളില്‍ ഉല്‍പാദനക്ഷമത വളരെ മോശമായിരിക്കും.