കേരളത്തിലെ വൈദ്യുതിരംഗം വെല്ലുവിളികളും സാധ്യതകളും
സംസ്ഥാനത്തെ വൈദ്യുതിരംഗം കടുത്ത പ്രതിസന്ധി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിലും വൈദ്യുതിയുടെ മേലുള്ള നമ്മളുടെ ആശ്രയം വര്‍ദ്ധിച്ചുവരികയാണല്ലോ? സംസ്ഥാനത്തെ വൈദ്യുതിരംഗത്തെക്കുറിച്ച് ഗൗരവമുള്ള ചര്‍ച്ചകള്‍
നടക്കേണ്ട സമയമായിരിക്കുന്നു. ഈ തുറന്ന ചര്‍ച്ചയിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.