ഉദാരീകരണം കര്‍ഷകര്‍ക്ക് ശവക്കുഴിയൊരുക്കുമ്പോള്‍

പ്രശസ്ത പത്രപ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ പി.സായിനാഥ് ഇപ്പോള്‍ ലഭ്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ കര്‍ഷകആത്മഹത്യകളെക്കുറിച്ച് നല്‍കുന്ന വ്യത്യസ്തമായ വിവരണം. മഹാരാഷ്ട്രയിലെ മഴയെമാത്രം ആശ്രയിച്ച് കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കുമേല്‍ വിലകൂടിയ വിത്തിനങ്ങള്‍ മൊണ്‍സാന്റൊ അടിച്ചേല്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത ഇദ്ദേഹം എങ്ങനെ ബി.ടി.കോട്ടണ്‍
കര്‍ഷകരെ മരണത്തിലേക്ക് ആനയിക്കുന്നുവെന്ന് ഈ കുറിപ്പില്‍ വിവരിക്കുന്നു.