Say No to genetically modified food

ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ കൃഷിചെയ്യാന്‍ അനുവദിച്ചാല്‍ പിന്നെ ഒരു തിരിച്ചുപോക്ക് സാധ്യമല്ല.

ജീവനുള്ള വസ്തുക്കളില്‍ സ്വയം പരിണമിക്കാനും വളരാനും കഴിവുള്ള ജനിതക കണങ്ങള്‍ പ്രകൃതിയില്‍ എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.