അപകടകരമായ ജനിതക ചൂതാട്ടം

ജനിതക പരിണാമം സംഭവിച്ച ജീവജാലങ്ങളെ കുറിച്ചുള്ള പഠനത്തില്‍ അതിപ്രഗല്‍ഭനാണ് ”ജനിതക ചൂതാട്ടം” എന്ന പുസ്തകത്തിന്റെ കര്‍ത്താവായ ജെഫ്രി എം സ്മിത്ത്. അറുപത്തിയഞ്ചോളം രോഗ ഭീഷണികളുയര്‍ത്തുന്നതിന് ഉറച്ച തെളിവുകളുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ട് ജനിതക പരിണാമം പരീക്ഷണശാലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കണമെന്നും ഈ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം വിശദീകരിക്കുന്നു.