ഉപഭോഗഭ്രാന്തിന് മാധ്യമസേവ പരസ്യം വായിക്കൂ, തൊട്ടുകൂട്ടാന്‍ വാര്‍ത്തയും
ഉപഭോഗ മാമാങ്കം പൊടിപൊടിക്കുന്നതിനായി കേരളസര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്ന ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ പരസ്യം കേരളത്തിലെ വമ്പന്‍ പത്രങ്ങള്‍ ഒന്നാം പേജില്‍ വീശി നല്കി