പൊതുഇടങ്ങള്‍ വീണ്ടെടുക്കുക

പൊതു ഇടങ്ങളുടെ മഹനീയ മാതൃകകള്‍ ആവേണ്ടിയിരുന്ന അയല്‍ക്കൂട്ടങ്ങളും സ്വയം സഹായസംഘങ്ങളും പക്ഷേ, ‘അയല്‍ക്കൂട്ട’ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ യശഃശരീരനായ ശ്രീ.ഡി. പങ്കജാക്ഷക്കുറുപ്പ് വിവക്ഷിച്ച പാരസ്പര്യ ബോധത്തിന്റെ കൂട്ടായ്മകളാകുന്നതിനു പകരം വ്യവസ്ഥാപിതവും നിയമാധിഷ്ഠിതവുമായ സര്‍ക്കാര്‍ സംവിധാനങ്ങളായി പരിമിതപ്പെട്ടു എന്നിരിക്കിലും, പൊതു ഇടങ്ങളായി തീരാനുള്ള അവയുടെ ആശയപരമായ ചോദനകളെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം.