പ്രശ്‌നം ദേശീയപാതയുടെ 45 മീറ്ററല്ല; ബി.ഒ.ടിയാണ്
കേരളത്തിലെ ജനസാന്ദ്രത കാരണമാണു ദേശീയപാതയ്ക്ക് 45 മീറ്റര്‍ വീതിയാക്കുന്നതിന് എതിര്‍പ്പുണ്ടാകുന്നത് എന്ന രീതിയിലാണു മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്.