കരിമുകളിലെ കാര്‍ബണ്‍ സമരം

എറണാകുളം ജില്ലയില്‍ കരിമുകള്‍ എന്ന ഗ്രാമത്തെ കരിയില്‍ മുക്കിയ  ഫിലിപ്‌സ് കാര്‍ബണ്‍ കമ്പനിക്കെതിരെ നടന്ന നാട്ടുകാരുടെ സമരം ഇത്തരം ഫാക്ടറികള്‍  കേരളത്തെപ്പോലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ക്ക് ഒരിക്കലും അനുയോജ്യമല്ലെന്ന തിരിച്ചറിവ് അധികാരികള്‍ക്ക് നല്‍കി